St Joseph teaching Experience- 15 GiFt for Achievers

 അച്ചീവ്മെന്റ്  ടെസ്റ്റ് നടത്തിയതിൽ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള കുട്ടിക്ക് സമ്മാനദാനം നിർവഹിക്കുക എന്നതായിരുന്നു ഇന്നത്തെ ദൗത്യം
 9D ആണ്   achievement test നടത്തിയത്. Pairs of equation  എന്ന പാഠഭാഗത്തിൽ നിന്നാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്
 20/ 20 മാർക്കും നേടി അഭിഷേക് നായർ സമ്മാനത്തിന് അർഹനായി
 അടുത്തതായി 8d യിൽ ഇന്നോവേറ്റീവ് വർക്കിന്റെ ഭാഗമായി മിസിസ് പോളിഗാണ് ഒരു വരനെ കണ്ടെത്തുവാനായി ഒരു മത്സരം നടത്തിയിരുന്നു
 അതിൽ ഏറ്റവും മികച്ച വരനെ കണ്ടെത്തിയ ആ ക്ലാസിലെ തന്നെ പ്രീഫെക്ട് സ്റ്റുഡന്റ് ആയ  അഭിലാഷ് s സമ്മാനംർഹാനായി 

Comments