St Joseph Hss teaching Experience -12 Award day

 ഇന്ന് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് നൽകുന്ന ചടങ്ങായിരുന്നു.
 മുഖ്യാതിഥിയായി എത്തിയത് ടിഫിനി ബ്രാർ ആയിരുന്നു.
 Highest civilian award for women in India" Nari Shakti Puraskar " ലഭിച്ച വനിത
 ടിഫിനിയെ പോലൊരു വ്യക്തിയെ വിളിച്ചുകൊണ്ട് കുട്ടികൾക്ക് വളരെയധികം പ്രചോദനമാണ് സെന്റ് ജോസഫ് സ്കൂൾ അധികൃതർ നൽകിയത്
 ഈ കുറഞ്ഞ സമയത്തിൽ ടിഫിനീ inclusive education കുറിച്    വളരെ  നല്ലൊരു  ക്ലാസ് തന്നെ കുട്ടികൾക്ക് നൽകി.
 കൂടാതെ തന്റെ ചെറുപ്പകാലത്ത് സ്കൂളിൽ അനുഭവിക്കേണ്ടിവന്ന വിവേചനത്തെക്കുറിച്ച് ടിഫിനി ഒരു സ്കിറ്റിലൂടെ അവതരിപ്പിച്ചു.
 അതിനായി ടിഫിനി  തന്റെ    ഒരു സുഹൃത്ത് അത് സെന്റ് ജോസഫ് സ്കൂളിലെ തന്നെ ഒരു ടീച്ചറായ ബിന്ദു ടീച്ചറിനെയാണ് കൂടെ അഭിനയിക്കാനായി വിളിച്ചത്.
 ടിഫിനിയുടെ പ്രചോദനം നൽകുന്ന വാക്കുകൾക്ക് ശേഷം.
 മികച്ച മാർക്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ ക്യാഷ് പ്രൈസും നൽകി 

Comments