St joseph teaching Experience-14 5F - progress report
ഇന്ന് ഞാൻ സ്കൂളിൽ ചെന്നപ്പോൾ വളരെ വലിയൊരു ചുമതലയാണ് ഹെഡ്മാസ്റ്റർ എന്നെ ഏൽപ്പിച്ചത്
5F ലെ കുട്ടികളുടെ പ്രോഗ്രസ്സ്റിപ്പോർട്ട് തയ്യാറാക്കുക എന്നതായിരുന്നു ആ ദൗത്യം
അതിനായി മാക്സിന്റെ മാർക്ക് ലിസ്റ്റ് തയ്യാറാക്കണമെന്ന് ഹെഡ്മാസ്റ്റർ എന്നോട് ആവശ്യപ്പെട്ടു കൂടാതെ മറ്റു ടീച്ചർമാരുടെ അടുക്കൽ നിന്നും മാർക്ക് ലിസ്റ്റുകൾ വാങ്ങി പ്രോഗ്രസ് റിപ്പോർട്ടിലോട്ട് എന്റർ ചെയ്യുവാൻ എന്നോട് പറഞ്ഞു
തുടക്കക്കാരനായതിനാൽ വളരെ ശ്രമകരമായ ഒരു ജോലിയായിരുന്നു എങ്കിലും ഞാൻ വളരെ രസകരമായി തന്നെ ഈ ജോലി പൂർത്തിയാക്കി
ഭാവിയിൽ വൈവെപ്പിലെ കുട്ടികളുടെ പാരന്റ്സിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരു ദൗത്യം ഉണ്ടാകുമെന്ന് എനിക്ക് തോന്നി
എന്നാൽ കുട്ടികളെ പരിചയപ്പെട്ടിട്ട് വളരെ കുറച്ച് ദിവസം ആയതിനാൽ ആ ദൗത്യം ഹെഡ്മാസ്റ്റർ അതായത് സോഷ്യൽ സയൻസ് അധ്യാപകനെ ദൗത്യം ഏൽപ്പിച്ചു
Comments
Post a Comment