St joseph teaching Experience-16 Assembly


 ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. വായനാദിനത്തിലെ മത്സര വിജയികളെയും  ഒരു പെയിന്റിംഗ് കോമ്പറ്റീഷൻ draw a dream മത്സരത്തിലെ വിജയിയെയും അനുമോദിക്കാനായി കൂടാതെ മാതൃഭൂമി പത്രം സ്കൂളിലേക്ക് നൽകുന്നതിന്റെ ഭാഗമായി ഉള്ള അസംബ്ലി വളരെ ഭംഗിയായി നടന്നു.
 അസംബ്ലി കണ്ടക്റ്റ് ചെയ്തത് സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റ് ആയിരുന്നു
 വിശിഷ്ട അതിഥിയായി എത്തിയത് സെന്റ് ജോസഫ് സ്കൂളിലെ റിട്ടയേഡ്  ഹെഡ്മാസ്റ്റർ ആയിരുന്നു.
 എനിക്ക് 5F കുട്ടികളെ നിയന്ത്രിക്കാനുള്ള ചുമതല ആയിരുന്നു നൽകിയത് 

Comments