st joseph teaching experience-17 world with out war - classroom activity

ക്ലാസ് റൂം ആക്ടിവിറ്റിയുടെ ഭാഗമായിട്ട് ഒരു theme കുട്ടികൾക്ക് നൽകിക്കൊണ്ട് ആ theme ആസ്പദമാക്കി കൊണ്ട് പെയിന്റിങ്, പോസ്റ്റർ തയ്യാറാക്കുവാനായി കുട്ടികളോടെ ആവശ്യപ്പെട്ടു.
 അതിലെ മികച്ച പ്രതികരണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്
 ഒരു ക്ലാസ് റൂം ആക്ടിവിറ്റി ആയതിനാൽ അവർക്ക് പരിമിതമായ അളവിൽ മാത്രമേ അവരുടെ കഴിവുകൾ പുറത്തെടുക്കാൻ ആയുള്ളൂ
ഈ  theme അവരുടെ പ്രായത്തിന് പറ്റിയതാണോ എന്നുകൂടി ഇതിലൂടെ ഞാൻ പരിശോധിച്ചു

Comments