INNOVATIVE WORK

 മിസ്സ്‌ പോളിഗൺ ആണ് എന്റെ ഇന്നോവേറ്റീവ് വർക്ക്
 മിസ്സ്‌ പോളിഗൺ വളരെ നാണക്കാരിയാണ്. അതുകൊണ്ടുതന്നെ മിസ്സ് പോളികണെ എനിക്ക് ക്ലാസിൽ പരിചയപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായി.
 കുട്ടികളെല്ലാവരും തന്നെ മിസ്സ് പോളിഗണെ ഹാർദ്ദവമായി തന്നെ സ്വാഗതം ചെയ്തു
 ഞാൻ മിസ് പോളിഗന്റെ പാദത്തിന്റെ പ്രത്യേകത എന്താണെന്ന് കുട്ടികളോട് ചോദിച്ചു ത്രികോണം ആണെന്ന് കുട്ടികൾ ഉത്തരം നൽകി.
 ഇങ്ങനെ ഓരോ ശരീര ഭാഗത്തിന്റെയും പ്രത്യേകത എന്താണെന്ന് കുട്ടികളുടെ ചോദിച്ചു കൊണ്ട് തന്നെ ക്ലാസ് മുന്നോട്ട് പോയി.
 ക്ലാസ് വളരെ രസകരമായി തന്നെ മുന്നോട്ടു പോയി.
 അവസാനമായി മിസ്സ് പോളികൾ ഒരു വരനെ ആവശ്യമുണ്ടെന്ന് ഞാൻ കുട്ടികളോട് പറഞ്ഞു.
 അതിനായി ഞാൻ കുട്ടികളോട് ഒരു വരനെ വരച്ചുണ്ടാക്കുവാൻ ആവശ്യപ്പെട്ടു.
 അതിലേക്ക്യായി കുട്ടികളോട് കഴിഞ്ഞ ദിവസമേ ചാർട്ട് പേപ്പറുകളും കാർബോർഡ് പേപ്പറുകളും കൊണ്ടുവരാൻ പറഞ്ഞിരുന്നു.
  മിസ്റ്റർ പോളിഗൺസിൽ നിന്നും ഒരു ശരിയായ വരനെ ഞാൻ മിസ്സ് പോളിഗൺ വേണ്ടി കണ്ടെത്തി.

Comments

Popular posts from this blog

CHARACTERISTICS OF GOOD EVALUATION TOOL